Venkadaachala Nilayam [Gurunaadhan]

2007
Lyrics
Language: English

Venkadaachala nilayam
Vaikundhapura vaasam
Venkadaachala nilayam
Vaikundhapura vaasam
Pankaja nethram paramapavithram
Shankhuchakradhara chinmaya roopam
Venkadaachala nilayam
Vaikundhapura vaasam

Gurunaadhan ulakithil saakshaal eeswaran
Hridayalochanam thurakku manupaman
Maranathe hanikkum amrithadaayakan
Thaapathe keduthum karunaardran
(gurunaadhan..)

Sudha thulumpum paanapaathram angenikkekiyille
Lipikalil korthoru vijnaana maallyam
Nenchil chaarthiyille
Lipikalil korthoru vijnaana maallyam
Nenchil chaarthiyille
Thirudanmaar kavaraatha jnaana mahaadhanam
Enikku thannille devaa enikku thannille
(gurunaadhan..)

Akhilabhaagyavum aruliyenne pandithayaakkiyille
Kodukkum thorum adhikaricheedunna sarigama thannille
Paraloka yaathrayil paadheyamaakum
Bhojyam thannille.....devaa.....bhojyam thannille
(gurunaadhan..)
Language: Malayalam

വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം
വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം
പങ്കജനേത്രം പരമപവിത്രം
ശംഖുചക്രധര ചിന്മയരൂപം
വെങ്കടാചലനിലയം
വൈകുണ്ഠപുരവാസം

ഗുരുനാഥന്‍ ഉലകിതില്‍ സാക്ഷാല്‍ ഈശ്വരന്‍
ഹൃദയലോചനം തുറക്കുമനുപമന്‍
മരണത്തെ ഹനിക്കും അമൃതദായകന്‍
താപത്തെ കെടുത്തും കരുണാര്‍ദ്രന്‍
(ഗുരുനാഥന്‍ )

സുധ തുളുമ്പും പാനപാത്രം അങ്ങെനിക്കേകിയില്ലേ
ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാ‍നമാല്യം
നെഞ്ചില്‍ ചാര്‍ത്തിയില്ലേ...
ലിപികളില്‍ കോര്‍ത്തൊരു വിജ്ഞാ‍നമാല്യം
നെഞ്ചില്‍ ചാര്‍ത്തിയില്ലേ...
തിരുടന്മാര്‍ കവരാത്ത ജ്ഞാനമഹാധനം
എനിക്കു തന്നില്ലേ ദേവാ......എനിക്കു തന്നില്ലേ
(ഗുരുനാഥന്‍ )

അഖിലഭാഗ്യവും അരുളിയെന്നെ പണ്ഡിതയാക്കിയില്ലേ
കൊടുക്കുന്തോറും അധികരിച്ചീടുന്ന സരിഗമ തന്നില്ലേ
പരലോകയാത്രയില്‍ പാഥേയമാകും
ഭോജ്യം തന്നില്ലേ.....ദേവാ....ഭോജ്യം തന്നില്ലേ
(ഗുരുനാഥന്‍ )
Movie/Album name: Indraneelam
Artists