SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vanithakalaa Kanimele 1952
Vanithakalanimaale aarunee Malaranivanipole sundara Chandralekha nee veeshukayilloru Thankarekhayen hridaye Rambha neeyenkilumen premasaamrajya Ramaneeyalakshmi neeyaakaa Indirayenkilume enmanimathimandira Sundariyaakaa nee povuka nee Gaanakalaadevathe en Raaniyaakuvaanaavaa ninakkaye Varumo nee varumo aadivarumoyen Premaraadhe jeevavaniyil Ponnushassaayi Naadhe nadamaadi aadivarumo paaditharumo Adivaroo devi varoo devi nadamaadi nee Mamajeevithaananda malarvaadi pole Madhumayaswapnangaludalaarnna pole Manathaarinaananda madhuthooki neele Mahiyilen jeevithaphalameka baale Anuraagageethangal paadinee chaale Nadamaadukennantharangathil neele Azhakinteyaananda narthanam pole Nadamaadu nadamaadu baale വനിതകളണിമാലേ ആരു നീ മലരണിവനിപോലെ സുന്ദര ചന്ദ്രലേഖാ നീവീശുകയില്ലൊരു തങ്കരേഖയെന്‍ ഹൃദയേ രംഭ നീയെങ്കിലുമെന്‍ പ്രേമസാമ്രാജ്യ രമണീയലക്ഷ്മീ നീയാകാ ഇന്ദിരയെങ്കിലുമേ എന്‍ മതിമന്ദിര സുന്ദരിയാകാ നീ പോവുക നീ ഗാനകലാദേവതേ എന്‍ റാണിയാകുവാനാകാ നിനക്കയേ വരുമോ നീ വരുമോ ആടിവരുമോയെന്‍ പ്രേമരാധേ ജീവവനിയില്‍ പൊന്നുഷസ്സായി നാഥേ നടമാടി ആടി വരുമോ പാടിത്തരുമോ ആടിവരൂ ദേവീ വരൂ ദേവീ നടമാടി നീ മമ ജീവിതാനന്ദ മലര്‍വാടി പോലെ മധുമയസ്വപ്നങ്ങളുടലാര്‍ന്ന പോലെ മനതാരിനാനന്ദ മധുതൂകി നീളേ മഹിയിലെന്‍ ജീവിതഫലമേക ബാലേ അനുരാഗഗീതങ്ങള്‍ പാടി നീ ചാലേ നടമാടുകെന്നന്തരംഗത്തില്‍ നീളെ അഴകിന്റെയാനന്ദനര്‍ത്തനം പോലെ നടമാടു നടമാടു നടമാടു ബാലേ.
Movie/Album name: Achan
Artists