Minnaaminunge [F]

2008
Lyrics
Language: English

Minnumminunge minnum minunge
Engottaanengottaanee thidukkam
Nee thanichalle pediyaaville
Koottinu njaanum vannotte
(minnaaminunge...)

Mazhayathum veyilathum pokaruthe nee
Naadinte vettam kalayaruthe (2)
Nizhalu pol patti njaan koode nadannappol (2)
Nee thanna kunju nurungu vettam
(minnaaminunge...)

Ponnu vilayunna paadathum naattile
Naanaayidathum nee paariyille (2)
Pallikkoodathinakampadiyillaathe (2)
Punnaara paattonnu nee paadiyille
(minnaaminunge...)
Language: Malayalam

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം
നീ തനിച്ചല്ലേ പേടിയാവില്ലേ
കൂട്ടിനു ഞാനും വന്നോട്ടെ
(മിന്നാമിനുങ്ങേ

മഴയത്തും വെയിലത്തും പോകരുതെ നീ
നാടിന്റെ വെട്ടം കളയരുതേ(2)
നിഴലുപോൽ പറ്റി ഞാൻ കൂടെ നടന്നപ്പോൾ(2)
നീ തന്ന കുഞ്ഞു നുറുങ്ങു വെട്ടം
(മിന്നാമിനുങ്ങേ

പൊന്നു വിളയുന്ന പാടത്തും നാട്ടിലെ
നാനായിടത്തും നീ പാറിയില്ലേ(2)
പള്ളിക്കൂടത്തിനകമ്പടിയില്ലാതെ(2)
പുന്നാര പാട്ടൊന്ന് നീ പാടിയില്ലേ
(മിന്നാമിനുങ്ങേ
Movie/Album name: Kabadi Kabadi
Artists