നിൻ കണ്ണിൽ തിര തല്ലും കടൽ കണ്ടു ഞാൻ മധുരാനുരാഗത്തിൻ നിധി കണ്ടു ഞാൻ ഉയിരിന്റെ കോവിലിൽ ഉയരുന്നു ശംഖൊലി താളമേളങ്ങൾ നവഗീതങ്ങൾ നിൻ സ്നേഹ മധുഗാനമലിയുന്നെന്നിൽ ഒരു പുത്തൻ അനുഭൂതി ഉണരുന്നെന്നിൽ പൂവാകും ഹ്രുദയവും നനയുന്ന നയനവും ആകെ കുളിർ കോരും തളിർമേനിയും എനിക്കായ് കാക്കുന്നു പ്രണയം നിൻ കണ്ണിൽ പ്രണയം ഇതു ലഹരി താൻ ഹവ്വാ ഹവ്വാ
പെണ്ണിന്റെ അനുരാഗ കഥയൊന്നു താൻ കാലത്തിലലിയുന്നു വ്യഥയൊന്നു താൻ മധുരിക്കും വാക്കിനാൽ ഒളീയമ്പാം ചിരിയുമായ് നിങ്ങൾ ഞങ്ങൾക്കായ് വല വീഴുന്നു സന്ദേഹം പെണ്ണിന്റെ കളിത്തോഴി താൻ സത്യത്തിൻ വദനത്തിൽ കരി പൂശല്ലേ ഒന്നിക്കും കരളുകൽ സന്ധിക്കും കനവുകൾ ഇനിയും നാം ചേർന്നാൽ മദനോത്സവം നിറയും സ്നേഹത്തിൻ മൊഴികൾ കേൾക്കാത്ത ഹൃദയം ആടീടുമൊ ഹവ്വാ ഹവ്വാ (പൂവിലലിഞ്ഞ...)