Thenoorum malar pootha poovadiyil

1986
Lyrics
Language: English

Thenoorum malar pootha poovaadiyil
Madhuvundu mayangum ponvandine
Ponnithal choodi virinjaadum
Kaattupoovonnu kandu mohichu
( thenoorum malar ..)

Ithile mooli pattupaadi
Karivandennum pokumpol
Poomakal aarum kaanathe thaalamitunnathu njaan kantu
Swapnamurangum mizhikalidanju
Kadamizhiyinayil kavitha niranju

Gagari sani pani sari sarigapa gapa
Ninipa garisari gapagapa nisa nisa

Thaazhampoovin manam naadengum parakkum
( thenoorum malar ..)

Unarum pulari chenkathirin
Nadayil poovinu pudavamuri
Paadum kilikal kali paranju
Doore vaanil parannu poyi
Pushpalathagriha vaathiladanju
Poothiruvaathira ganamuyarnnu

Gagari sani pani sari sarigapa gapa
Ninipa garisari gapagapa nisa nisa

Eeran poovaay nite maaril njan kidakkum
( thenoorum malar ..)
Language: Malayalam

Thenoorum malar pootha poovaadiyil
തേനൂറും മലര്‍ പൂത്ത പൂവാടിയില്‍
മധുവുണ്ടു മയങ്ങും പൊന്‍ വണ്ടിനെ
പൊന്നിതള്‍ ചൂടി വിരിഞ്ഞാടും
കാട്ടുപൂവൊന്നു കണ്ടുമോഹിച്ചു
(തേനൂറും മലര്‍ ...)

ഇതിലേ മൂളിപ്പാട്ടുപാടീ കരിവണ്ടെന്നും പോകുമ്പോള്‍
പൂമകള്‍ ആരും കാണാതേ താളമിടുന്നതു ഞാന്‍ കണ്ടൂ
സ്വപ്നമുറങ്ങും മിഴികളിടഞ്ഞു കടമിഴിയിണയില്‍
കവിതനിറഞ്ഞു
ഗഗരി സനി പനി സര്‍ സരി ഗപ ഗപ
നിനിപ ഗരിസരി ഗപഗപ നിസനിസ
താഴമ്പൂവിന്‍ മണം നാടെങ്ങും പരക്കും
(തേനൂറും മലര്‍..)

ഉണരും പുലരിച്ചെങ്കതിരിന്‍ നടയില്‍ മലരിനു പുടവമുറി
പാടും കിളികള്‍ കഥപറഞ്ഞു ദൂരെ വാനില്‍ പറന്നുപോയി
പുഷ്പലതാഗൃഹ വാതിലടഞ്ഞു പൂത്തിരുവാതിര ഗാനമുയര്‍ന്നു
ഗഗരി സനി പനി സര്‍ സരി ഗപ ഗപ
നിനിപ ഗരിസരി ഗപഗപ നിസനിസ
ഈറന്‍പൂവായ് നിന്റെ മാറില്‍ഞാന്‍ കിടക്കും
(തേനൂറും മലര്‍..)
Movie/Album name: Veendum
Artists