വന്നു വന്നു വന്നു മുത്തം നീ തന്നു ആഴം തേനിൽ താലം നാരിയെന്നു നീ പറഞ്ഞു അന്നു നീ പറഞ്ഞു വന്നു വന്നു വന്നു മുത്തുവാരിയെറിഞ്ഞു രാഗദീപികയായെന്റെയുള്ളിൽ നീയമർന്നു അന്നു നീ എൻ പേർ മലരും പൊഞ്ചുണ്ടിൽ വായിക്കുമെൻ ഹൃദയമിതിൽ രൂപമുണ്ട് സൂക്ഷിക്കൂ ആ പേരെനിക്കു താ ആ രൂപമിങ്ങുതാ നിൻ ചെമ്പവിഴ ചെപ്പിലൂറി എൻ മോഹം സമ്മതിച്ചു നീ (വന്നു....)
ഉൾപ്പുളകത്താരണിയും നെഞ്ചത്തിൽ സ്വപ്നരാഗധാര പൂത്ത വേഗത്തിൽ സ്വർഗ്ഗമംഗുരഭാവഗീതം എന്നിൽ നിറച്ചാലും ഗുപ്തകഥകൾ കണ്ണുകളിൽ കോരി നിറച്ചാലും പാതവിട്ടു മനസ്സു വീണ്ടും പോകുന്നു ആദ്യരംഗമിനിയും തീർന്നതില്ലല്ലോ പാട്ടുപാടിയാൽ പകലുറങ്ങി യാൽ മനസ്സിലുള്ള നല്ല പാമ്പ് പത്തി താഴ്ത്തുമോ ഞാൻ മടങ്ങാനോ....