സങ്കല്‌പങ്ങള്‍ പൂ ചൂടുന്നു സായൂജ്യങ്ങള്‍ ഞാന്‍ കൊള്ളുന്നു നിന്നില്‍ നിന്നും, സഖി നിന്നില്‍ നിന്നും വഴികളില്‍ സ്വപ്‌നങ്ങള്‍ എഴുതിയ ചിത്രങ്ങള്‍ തഴുകും ചിന്താമയൂരം....
(സങ്കല്‌പങ്ങള്‍...)
ഓളം കരയുടെ മേനി പുല്‍കും നേരം ഓളം ഹൃദയത്തിലാശയാകും നേരം അണയൂ ആത്‌മവീണയില്‍... ഉണരൂ പ്രാണതന്ത്രിയില്‍... പകരൂ നിന്‍ രഹസ്യമെന്നില്‍ നീ വിടരും തീരഭൂമികള്‍ പടരും സ്വര്‍ണ്ണവല്ലികള്‍ അരുളും തൂവല്‍ മേഞ്ഞ സങ്കേതം...
Movie Summary:Onnu Chirikkoo (1983) is a Malayalam film centered on family and interpersonal relationships, with the song "Sankalppangal Poochoodum" serving as one of its melodic highlights.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Shyam (Vidyadharan).
Musical Style: Melodic film song in the traditional Malayalam light-music style, blending soft orchestration with classical-influenced phrasing.
Raga Details: Built on a classical raga base (information on the exact raga is not reliably documented).
Key Artists Involved: Composer Shyam, lyricist Poovachal Khader, and playback singer K. J. Yesudas.
Scene Context: Picturized as a reflective, emotional song in the film (detailed scene specifics are not documented).