ഉം...
മുരളീരവമൊഴുകി സ്വരമുകുളങ്ങള്‍ വിടര്‍ന്നു
വരരാജാങ്കണം മധുരോദാരമായു്
പദവര്‍ണ്ണങ്ങളലിയുന്ന ലയസന്ധ്യയായു്
(മുരളീരവമൊഴുകി )
മുരളീരവമൊഴുകി
വസന്തം രുദ്രവീണാതന്ത്രികള്‍ മീട്ടി
വനജ്യോത്സ്നയേകി ജീവതാളം
(വസന്തം )
മംഗളമണിരംഗമന്ത്രങ്ങള്‍ നിറയുന്നു
രതിസുഖസാരങ്ങളണിയുന്നു മധുചന്ദ്രനില്‍
(മുരളീരവമൊഴുകി )
മുരളീരവമൊഴുകി
വരൂ നീ നൃത്തമാടാന്‍ നീലായദാക്ഷി
മഞ്ജീരമണിയൂ ആരാധികേ
(വരൂ നീ )
കളവേണു തൂകുന്നു ശൃംഗാരമൃദുരാഗം
സംഗമശ്രുതിസാരമലിയുന്നു മനമാകെ
നിരിഗപാ പഗരി പഗസധപാ
പധസധാ സരിഗ പമഗരിസാ
നിസധമാ ധാനിസാ
നിധപ നീ ധപമ ധപമഗ
പഗസ മരിനി പധസാ
(മുരളീരവമൊഴുകി )
മുരളീരവമൊഴുകി
Movie/Album name: Maholsavam
Artists