Ottamarakkaade

2014
Lyrics
Language: English

Ottamarakkaade nin pachilakaliloonjaalil
Alayum cherukaatte aadi vaa...
Poothumpakkaatte oodi vaa....
(ottamarakkaade...)

Manjuveena maamarathilenno
Kunju poo virinjuu
Kaattulacha thandileppozhum
Laalanangalettu...
Ariyaathe...nee ariyaathe...
Ninavinilakal idariveenathariyaathe...

Ottamarakkaade nin pachilakaliloonjaalil
Alayum cherukaatte aadi vaa...
Poothumpakkaatte oodi vaa....
Oh oh oh....
Language: Malayalam

ഒറ്റമരക്കാടേ നിൻ പച്ചിലകളിലൂഞ്ഞാലിൽ
അലയും ചെറുകാറ്റേ ആടി വാ...
പൂത്തുമ്പക്കാറ്റേ ഓടി വാ....
(ഒറ്റമരക്കാടേ...)

മഞ്ഞുവീണ മാമരത്തിലെന്നോ
കുഞ്ഞു പൂ വിരിഞ്ഞൂ...
കാറ്റുലച്ച തണ്ടിലെപ്പൊഴും
ലാളനങ്ങളേറ്റു...
അറിയാതെ...നീ അറിയാതെ...
നിനവിനിലകൾ ഇടറിവീണതറിയാതെ...

ഒറ്റമരക്കാടേ നിൻ പച്ചിലകളിലൂഞ്ഞാലിൽ
അലയും ചെറുകാറ്റേ ആടി വാ...
പൂത്തുമ്പക്കാറ്റേ ഓടി വാ....
ഒ‌ഒ‌ഓ....ഒ‌ഒ‌ഓ....ഓ..ഓ..ഓ...
Movie/Album name: Flat Number 4B
Artists