Oro thazhvaravum tharaninja kalam Oro aathmavilum then niranja kalam Arunima charthi, girinira thorum naam Ponnin sumangalale oru koodu kootti naam Oro thazhvaravum tharaninja kalam
Manohari, kinavile etho oru theeram Etha, etha manassile etho oru varnam Ente swantham neeyenno, ente swapnam neeyenno Iniyoru varam tharan varoo nee (oro thazhvaravum...)
Sarovaram thannadidum kaattin kulir kaikal Manoradham thelichidum enne, nin kaikal Ente moham neeyayi, ente bhavam neeyayi Parasparam othunguvaan varoo nee (oro thazhvaravum...)
Language: Malayalam
ഓരോ താഴ്വാരവും താരണിഞ്ഞ കാലം ഓരോ ആത്മാവിലും തേൻ നിറഞ്ഞ കാലം അരുണിമ ചാർത്തി ഗിരിനിര തോറും നാം പൊന്നിൻ സുമങ്ങളാലേ ഒരു കൂടു കൂട്ടി നാം (ഓരോ...)
മനോഹരീ കിനാവിലെ എതോ ഒരു തീരം ഇതാ ഇതാ മനസ്സിലെ ഏതോ ഒരു വർണ്ണം എന്റെ സ്വന്തം നീയെന്നും എന്റെ സ്വപ്നം നീയെന്നും ഇനിയൊരു വരം തരാൻ വരൂ നീ (ഓരോ..)
സരോവരം തലോടിടും കാറ്റിൻ കുളിർ കൈകൾ മനോരഥം തെളിച്ചിടും എന്നെ നിൻ കൈകൾ എന്റെ മോഹം നീയായി എന്റെ ഭാവം നീയായി പരസ്പരം ഒതുങ്ങുവാൻ വരൂ നീ (ഓരോ...)