Pettammayaakum

1960
Lyrics
Language: English

Pettammayaakum samudrathilethuvaan
Kochu makalu kuthichu poyaal
Ugranaam thaathante aajnjayaakum chira
Nilkkukayilla thakarnnu pokum

Mathrusnehathin paalu mukaruvaan
Maazhkum paithale kettiyidunnavan
Praani varggathinodithra kaarunyam
Kaanikkunnathil kaaryamenthaayidaam

Paayunnu paayunnu pooncholaa..
Snehathin paalaazhi thannil pathicheeduvaan
Paalaazhi thannil pathicheeduvaan
Language: Malayalam

പെറ്റമ്മയാകും സമുദ്രത്തിലെത്തുവാന്‍
കൊച്ചുമകളു കുതിച്ചുപോയാല്‍
ഉഗ്രനാം താതന്റെ ആജ്ഞയാകും ചിറ
നില്‍ക്കുകയില്ല, തകര്‍ന്നു പോകും

മാതൃസ്നേഹത്തിന്‍ പാലു മുകരുവാന്‍
മാഴ്കും പൈതലെ കെട്ടിയിടുന്നവന്‍
പ്രാണിവര്‍ഗ്ഗത്തിനോടിത്ര കാരുണ്യം
കാണിക്കുന്നതില്‍ കാര്യമെന്തായിടാം

പായുന്നു പായുന്നു പൂഞ്ചോലാ..
സ്നേഹത്തിന്‍ പാലാഴി തന്നില്‍ പതിച്ചീടുവാന്‍
പാലാഴി തന്നില്‍ പതിച്ചീടുവാന്‍...
Movie/Album name: Umma
Artists