Kokkedelic ( Kokkellaam Parannuppi)

2025
Lyrics
Language: Malayalam

കൊക്കെല്ലാം പറന്നു പോയ് പുഞ്ചക്കണ്ടം തന്നിലിരുന്നു
കൊത്തീട്ടും പറക്കീട്ടും തിന്നുന്ന കൊക്കേ തികുതെയ്
അതിലൊരു തവിട്ടുകൊക്ക് വെള്ളകൊക്ക് അതിനോട്
നമുക്കിപ്പോ പോകേണം വലിയൊരു മരത്തിന്മേൽ
വലിയൊരു മരത്തിൻ്റെ ചെറിയൊരു ശാഖയിൽ
വലുപ്പത്തിൽ കൂടും വെച്ചിരിക്കും കൊക്കെ തികുതെയ്
Movie/Album name: Saahasam
Artists