കണ്ണീരാറ്റിൽ ചാഞ്ചാടി... എങ്ങോ പോകും മൺതോണി.... ഒരു യാത്രാമൊഴിയും പറയാതെ... തനിയെ... ഇന്നെന്റെ നെഞ്ചിലെ തീയിൽ വീണു പണ്ടത്തെ സ്വപ്‌നങ്ങൾ വെണ്ണീറായി ബന്ധങ്ങൾ തൻ കൽക്കുരിശിൽ ജന്മങ്ങൾ പിടയും കഥയായി ബന്ധങ്ങൾ തൻ കൽക്കുരിശിൽ ജന്മങ്ങൾ പിടയും കഥയായി.... കണ്ണീരാറ്റിൽ ചാഞ്ചാടി... എങ്ങോ പോകും മൺതോണി.... ഉം ...ഉം..