മണിനാദം കേള്ക്കെയുണര്ന്നു - നെഞ്ചില്‍ ആശ കോടി ചുമന്നു നിന് തേരില്‍ ഞാനുമമര്ന്നു ഒരു കോവില്‍ തീര്ക്കപ്പോഴ് ആ കോവിലിന് മണിവാടങ്ങള് ഇന്ന് മൂടുകില്‍ ശരിയോ (മണിനാദം)
പാത മാറിപ്പോകുമ്പോഴ് പാദം തെറ്റി വീണാലോ താളം മാറിപ്പോകുമ്പോഴ് രാഗം തോന്നാനോ (പാത) പാടും പുതു വീണയിങ്ങു നാദം അതില്‍ നൂറുമങ്ങു കാലം മാറുമോ? താളം ചേരുമോ? (മണിനാദം)