ഈ നിലാവിലെന്‍റെയിടയരാഗമായി വന്നു നീ ഈ വസന്തരാവിനെത്ര ചുംബനങ്ങള്‍ നല്‍കി നീ രാഗം താനം രാവിന്‍ താളം മലരണിയുന്നു മാർകഴിക്കാടുകള്‍ മാലിനിയുടെ തീരവുമൊരു പൂമണിമഞ്ചം (കമലദളം...)
വെണ്‍പിറാക്കള്‍ പൊന്‍കിനാക്കള്‍ തേരിറങ്ങും വീഥിയില്‍ മണ്‍ചിരാതിലെന്റെ ഹൃദയനാളമായി നിന്നു നീ ഏതോ ഗാനം മൂളും യാമം ഇനിയൊരു ജന്മം പൂവിടുമോര്‍മ്മയില്‍ ഈ നിശയുടെ പുളകവുമൊരു രാഗനികുഞ്ജം (കമലദളം...)