SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thrikkodi thrikkodi thrikkodi Vaaniluyaratteyi thrikkodi Apamaanamelaathe mama maathrubhoovinte Abhimaanami thrikkodi Amalaabhamennennumavanikku nanmaykku Vazhi kaattidum thrikkodi Hindu muslim christiya bhedam kalanjeka Manamaakkidum thrikkodi Indiayude aathma chaithanya prabhaavathe Velivaakkidum thrikkodi Sree gaandidevante aadarshamaay Lokathinaananda sandeshamaay Khyaathi vithari sakala kaanthi chithari Bhuvanashaanthiyaruli Thrikkodi thrikkodi thrikkodi തൃക്കൊടി തൃക്കൊടി തൃക്കൊടി വാനിലുയരട്ടെയിതൃക്കൊടി അപമാനമേലാതെ മമ മാതൃഭൂവിന്റെ അഭിമാനമിതൃക്കൊടി അമലാഭമെന്നെന്നുമവനിക്കു നന്മയ്ക്കു വഴികാട്ടിടും തൃക്കൊടി ഹിന്ദു മുസ്ലീം കൃസ്ത്യ ഭേദം കളഞ്ഞേക - മനമാക്കീടും തൃക്കൊടി ഇന്ത്യയുടെ ആത്മചൈതന്യപ്രഭാവത്തെ വെളിവാക്കിടും തൃക്കൊടി ശ്രീഗാന്ധിദേവന്റെ ആദര്ശമായു് ലോകത്തിനാനന്ദസന്ദേശമായു് ഖ്യാതി വിതറിസ്സകലകാന്തി ചിതറി ഭുവനശാന്തിയരുളി തൃക്കൊടി തൃക്കൊടി തൃക്കൊടി
Movie/Album name: Vellinakshathram
Movie Summary: Vellinakshathram is a 1949 Malayalam film.
Song Credits: Song: Thrikkodi; Film: Vellinakshathram (1949).
Musical Style: Traditional Malayalam film song of the late 1940s, drawing on classical/Carnatic-influenced melodic conventions typical of early Malayalam cinema.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists