Poovin Mridulathayalle

1988
Lyrics
Language: English

Poovin mridulathayalle
Thenin madhurimayalle
Kaaman eyyum sumasharam njaan..alle..
Azhakin nirakudame
Nirayum rathilayame....
Azhakin nirakudame
Nirayum rathilayame....
Aaro ninte madhupanavan aaro...
(poovin mridulathayalle....)

Thaarangal pookkum naattil ninnum
Njaanekayaayi thaazhe vannu
Veenjin nadiyil neenthum kiliye
Ninnil mevum naru lahari aarkko...
(poovin mridulathayalle....)

Thaarunya daaham enteyullil
Aalasyamaayi maarum neram
Ennil aliyaan ennil viriyaan
Aarum illaa...avaniyithil aarum....
(poovin mridulathayalle....)
Language: Malayalam

പൂവിന്‍ മൃദുലതയല്ലേ
തേനിന്‍ മധുരിമയല്ലേ
കാമന്‍ എയ്യും സുമശരം ഞാന്‍..അല്ലേ..
അഴകിന്‍ നിറകുടമേ
നിറയും രതിലയമേ....
അഴകിന്‍ നിറകുടമേ
നിറയും രതിലയമേ....
ആരോ നിന്റെ മധുപനവന്‍ ആരോ...
(പൂവിന്‍ മൃദുലതയല്ലേ....)

താരങ്ങള്‍ പൂക്കും നാട്ടില്‍ നിന്നും
ഞാനേകയായി താഴെ വന്നു
വീഞ്ഞിന്‍ നദിയില്‍ നീന്തും കിളിയേ
നിന്നില്‍ മേവും നറുലഹരി ആര്‍ക്കോ...
(പൂവിന്‍ മൃദുലതയല്ലേ....)

താരുണ്യദാഹം എന്റെയുള്ളില്‍
ആലസ്യമായി മാറും നേരം
എന്നില്‍ അലിയാന്‍ എന്നിൽ വിരിയാന്‍
ആരും ഇല്ലാ...അവനിയിതില്‍ ആരും....
(പൂവിന്‍ മൃദുലതയല്ലേ....)
Movie/Album name: Janmaantharam
Artists