SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Raamaa.. raamaa.. raamaa..sree raamaa.. Thiruvangaattappa sreerama Dukharajyam bharikkunna sreerama Thiruvangaattappa sreerama Dukharajyam bharikkunna sreerama Ninneyelpichu njan kezhumbozhum Enne kanivode nokkane sreerama Thiruvangaattappa sreerama... Dukharamayana kadalinnumappura- Mayodhya than swapnangal nalkoo Dukharamayana kadalinnumappura- Mayodhya than swapnangal nalkoo Pranayavum vathsalya dukhavum nanmayum Vidaruvanavidunnu kaniyoo Ninte karuthente sooryanu nalkoo Thiruvangaattappa sreerama... Adithyachandraririkkuvolam Ente nayakanennodu koode venam Adithyachandraririkkuvolam Ente nayakanennodu koode venam Aviduthe thoolika punchirippoo Athmadukhngal parayathe.. Ennumathmadukhngal parayathe… parayathe രാമാ.... രാമാ.... രാമാ.... ശ്രീരാമാ.... തിരുവങ്ങാട്ടപ്പാ ശ്രീരാമാ ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ തിരുവങ്ങാട്ടപ്പാ ശ്രീരാമാ... ദുഃഖരാജ്യം ഭരിക്കുന്ന ശ്രീരാമാ നിന്നെയേല്പ്പിച്ചു ഞാന്‍ കേഴുമ്പോഴും എന്നെ കനിവോടെ നോക്കണേ ശ്രീരാമാ തിരുവങ്ങാട്ടപ്പാ ശ്രീരാമാ... ദുഃഖരാമായണ കടലിന്നുമപ്പുറ- മയോദ്ധ്യ തന് സ്വപ്നങ്ങള്‍ നല്‍കൂ ദുഃഖരാമായണ കടലിന്നുമപ്പുറ- മയോദ്ധ്യ തന് സ്വപ്നങ്ങള്‍ നല്‍കൂ പ്രണയവും വാത്സല്യ ദുഃഖവും നന്മയും വിടരുവാനവിടുന്നു കനിയൂ.... നിന്റെ കരുത്തെന്റെ സൂര്യനു നല്‍കൂ ... തിരുവങ്ങാട്ടപ്പാ ശ്രീരാമാ... ആദിത്യചന്ദ്രരിരിക്കുവോളം... എന്റെ നായകനെന്നോടു കൂടെ വേണം ആദിത്യചന്ദ്രരിരിക്കുവോളം... എന്റെ നായകനെന്നോടു കൂടെ വേണം അവിടുത്തെ തൂലിക പുഞ്ചിരിപ്പൂ ആത്മദുഃഖങ്ങള്‍ പറയാതെ... എന്നുമാത്മദുഃഖങ്ങള് പറയാതെ... പറയാതെ..
Movie/Album name: Vidooshakan
Artists