വെഞ്ചാമരക്കാറ്റേ സഞ്ചാരിപ്പൂങ്കാറ്റേ കണ്ണാന്തളി കാടും ചുറ്റി വാ കാറ്റേ (2) വഴിക്കണ്ണിലാളും തിളക്കം തായോ കുറിമാനം കാണാൻ താനേ മഴത്തുള്ളി നീളെ വിതച്ചേ വായോ കതിരാട്ടം കാണാൻ താഴെ നീ തേടിവരുമോളം പോലെ കാതിലൊരു താളം പോലെ രാമഴയുടെ ഈണം പോലെ ഓടി വാ നീയെൻ ചാരേ നാടാകെ പായും പൂങ്കാറ്റേ (വെഞ്ചാമരക്കാറ്റേ...)
തഞ്ചാവൂരിൽ നിന്നോ കാഞ്ചീപുരത്തൂന്നോ (2) പൂങ്കാറ്റേ പോരൂ നീ കന്യാതളിപ്പാട്ടിൻ പാനകം നുകർന്നോ ശ്രീ വാളും കണ്ടോ നീ നടന്നു ചുറ്റിയലഞ്ഞാലും തളർന്നിടല്ലേ ചങ്ങാതീ പറന്നു മേനി കുഴഞ്ഞാലും കരഞ്ഞിടല്ലേ ചങ്ങാതീ ഉയർന്നു പൊങ്ങി കരിമ്പനച്ചാർത്തുലച്ചു പൂക്കളുതിർത്താട്ടേ.. (വെഞ്ചാമരക്കാറ്റേ...)
കല്‍പ്പാത്തിയിൽ പോയോ മണിത്തേരു കണ്ടോ കാവേരി കാറ്റേ നീ ഓ..ഓ..ഓ.. മുടിയേറ്റും കാവിൽ പൊടിക്കളം മായ് ച്ചോ വൈകാശിക്കാറ്റേ നീ (2) പുറത്തൊരാളും കാണാതെ അടുത്തു വായോ മിണ്ടാതെ കുനിഞ്ഞു മാമരനിരയാകെ തടഞ്ഞിടല്ലേ ചില്ലകളിൽ കളിച്ചു കൊട്ടി തെറിച്ചു നീയാ ചിലമ്പു കാട്ടിൽ കളയല്ലേ (വെഞ്ചാമരക്കാറ്റേ...)
Language: English
Corrected by san/[email protected] on september 24,2010 Corrected by harikrishnan on september 25,2010
Corrected by san/[email protected] on september 24,2010 Corrected by harikrishnan on september 25,2010
Venchaamarakkaate sancharipoonkatte Kannanthalikkaadum chutti vaa kaatte Vazhikkannilaalum thilakkam thaayo Kurimaanam kaanan thaane nee Mazhathulli neele vithache vaayo Kathirattam kaanaan thaazhe nee Thedi varumolam pole Kaathiloru thaalam pole Raamazhayude eenam pole Odi vaa neeyen chaare Naadaake paayum poonkaatte (venchamarakkaate...)
Movie Summary: TD Dasan Std VI B is a 2009 Malayalam film about a rebellious schoolboy, Dasan, who clashes with his strict teachers and society, eventually becoming a political leader fighting for student rights.
Song Credits: Lyrics by Anil Panachooran; Music by Alex Paul; Sung by P. Jayachandran (with chorus).
Musical Style: Melancholic melody with folk-inflected orchestration, blending traditional Kerala folk elements with film score.
Raga Details: Based on a mix of Mohanam and folk scales; exact raga classification not officially documented.
Scene Context: A reflective, emotional song picturized on Dasan, expressing longing and nostalgia, often cited as a montage capturing the protagonist's inner turmoil and memories.