Kaappiri Thannude Kannil
1965
Kaappiri thannude kannil maravuri
Kaamanudukkum vesham
Innaleyeeyoru veshabhooshakar
Inno kanninu mosham
Kannukalennaal kalavukal parayum
Kallasaakshikal ul-
Kannukalallo sathyam parayum karmmasaakshikal
കാപ്പിരിതന്നുടെ കണ്ണില്‍ മരവുരി
കാമനുടുക്കും വേഷം
ഇന്നലെയീയൊരു വേഷഭൂഷകര്‍
ഇന്നോ കണ്ണിനു മോശം
കണ്ണുകളെന്നാല്‍ കളവുകള്‍ പറയും
കള്ളസാക്ഷികള്‍ ഉള്‍ -
കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍
Movie/Album name: Devatha
Artists