Oru poovirannu athu kayyil vannu Pinne poovanamonnode Kavaraan kothichu oru kurangachan Athaarennariyaamo?
Puli chakkaathinu oli chakkaathinu Vaayallo than chandam Chilarkkeppozhume ini enningane sukham Bhikshaapaathrathil Oru poo oru poo........
Anaadhanaanenkilum agathiyaanenkilum Abhimaanam thaan dhanam Athumillaathaaykilo Ethuveedume sathramaakkidum Enthinumethinum ennum kai neettum Naam koduthaal mukham poovaayidum Naam ethirthaal mukham theeyaayidum Poochayaay pinne maarum paalkudikkum kannadakkum
Oru soochi kadakkuvaan idam nalkumenkilo Oru thoomba kadathidum mahaa borananavan Nanaja mannile padam varachidu Nanmakal thannude vilanilamathu bhaavam Kodipidikkaan vakuppundaakkanam Kali kurakkaan varam undaakanam Naale naale ennu karuthiyathinaal thalaykkum meetheyaay
Language: Malayalam
ഒരു പൂവിരന്നു അതു കൈയ്യിൽ വന്നു പിന്നെ പൂവനമൊന്നോടേ കവരാൻ കൊതിച്ചു ഒരു കുരങ്ങച്ചൻ ആരെന്നറിയാമോ
ഒരു പൂ ഒരു പൂ ഒരു പൂവിരന്നു അതു കൈയ്യിൽ വന്നു പിന്നെ പൂവനമൊന്നോടേ കവരാൻ കൊതിച്ചു ഒരു കുരങ്ങച്ചൻ ആരെന്നറിയാമോ
പുളി ചക്കാത്തിനു ഒളി ചക്കാത്തിനു വായല്ലോ തൻ ചന്തം ചിലർക്കെപ്പോഴുമേ ഇനി എന്നിങ്ങനെ സുഖം ഭിക്ഷാപാത്രത്തിൽ ഒരു പൂ ഒരു പൂ ..
അനാഥനാണെങ്കിലും അഗതിയാണെങ്കിലും അഭിമാനം തൻ ധനം അതുമില്ലാതാകിലോ ഏതു വീടുമേ സത്രമാക്കിടും എന്തിനുമേതിനും എന്നും കൈ നീട്ടും നാം കൊടുത്താൽ മുഖം പൂവായിടും നാം എതിർത്താൽ മുഖം തീയായിടും പൂച്ചയായ് പിന്നെ മാറും പാൽ കുടിക്കും കണ്ണടക്കും
ഒരു സൂചി കടക്കുവാൻ ഇടം നൽകുമെങ്കിലോ ഒരു തൂമ്പ കടത്തിടും മഹാ ബോറനാണവൻ (2) നനഞ്ഞ മണ്ണിലേ പടം വരച്ചിടൂ നന്മകൾ തന്നുടെ വിളനിലമതു ഭാവം കൊടി പിടിക്കാൻ വകുപ്പുണ്ടാക്കണം കളി കുരക്കൻ വരും ഉണ്ടാകണം നാളെ നാളെ എന്നു കരുതിയതിനാൽ തലയ്ക്കും മീതെയായ്