Vidoorayaya Thaarake

1967
Lyrics
Language: English

Vidoorayaaya thaarake
Varunnu ninte naattil najn
Pirinja gaanadoothane
Thirinju nokkuvaanitha

Chirakuthannu raakkili
Thiri koluthiyambili
Iravum pakalum thedi najn
Ivideyavanikayaakave

Evideyente naayakan
Pranaya venugaayakan
Vimooka chakravaalame
Varunnu ninte naattil njan
Language: Malayalam

വിദൂരയായ താരകേ
വരുന്നു നിന്റെ നാട്ടിൽ ഞാൻ
പിരിഞ്ഞ ഗാനദൂതനെ
തിരിഞ്ഞു നോക്കുവാനിതാ
(വിദൂരയായ..)

ചിറകു തന്നൂ രാക്കിളി
തിരി കൊളുത്തിയമ്പിളി
ഇരവും പകലും തേടി ഞാൻ
ഇവിടെയവനിയാകവേ
(വിദൂരയായ..)

എവിടെയെന്റെ നായകൻ
പ്രണയ വേണു ഗായകൻ
വിമൂക ചക്രവാളമേ
വരുന്നൂ നിന്റെ നാട്ടിൽ ഞാൻ
(വിദൂരയായ..)
Movie/Album name: Pooja
Artists