Pranthan Kandalin

2019
Lyrics
Language: Malayalam

പ്രാന്തൻ കണ്ടലിൻ കീഴെ വച്ചല്ലേ പണ്ട് നുമ്മ കണ്ടത്?
പൂക്കണ്ടലിന്‍റെ മോളിലാര്ന്ന് ഞാൻ താഴെ നീ നിന്ന് മുള്ളണ് (2)
പോടാ ചുള്ളിക്കണ്ടലേന്ന് ഞാൻ ചിണുങ്ങുമ്പ നീ ചിരിക്കണ് (2)
ചിണ്ങ്ങി ചിണ്ങ്ങി ചിരിച്ച് ചക്കര കണ്ടാലെമ്പാട് പൂക്കണ് (2)

വള്ളിക്കണ്ടല് പന്തലിട്ട തോട്ടിലൊത്ത് തൊഴഞ്ഞില്ലേ? (2)
വീർപ്പുവെള്ളത്തിലുപ്പുകണ്ടല് വേർപ്പിലൊട്ടിക്കെടന്നില്ലേ?
കരഞ്ഞ് കരഞ്ഞ് കവിഞ്ഞ് കാട്ടിലെ മഴയെല്ലാം നുമ്മ കൊണ്ടില്ലേ?
നനഞ്ഞ് കൊവുന്ന് തളർന്ന് സങ്കട ചതുപ്പിലെന്തോരമലഞ്ഞില്ലേ?

മുകില് മുള്ളണതാണെടീ മഴ തോരുമ്പം നുമ്മ ഒന്നല്ലേ?
മുതുക് പൊള്ളണതാണെടാ വെയിൽ ചായുമ്പം നുമ്മ ചാവൂല്ലേ?
Movie/Album name: Thottappan
Artists