Thaazhvaaram

2013
Lyrics
Language: English

Thaazhvaaram melaake choodukayaay maunam
Paazh thaaram paaraake thedukayaay mookam
Innee nenchakam novumee vingalo....
Vedana....
Thaazhvaaram melaake choodukayaay maunam
Paazh thaaram paaraake......

Kankalil vaaridangal vannu moodunnu
Kaikalil ninnu neram thenni maarunnu...
Akale...praanane....
Pokum ee vazhi ninnilaay cherumo...
Cherumo.....oh....oh....
Thaazhvaaram melaake choodukayaay maunam
Paazh thaaram paaraake......
Language: Malayalam

താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ തേടുകയായ് മൂകം
ഇന്നീ നെഞ്ചകം നോവുമീ വിങ്ങലോ....
വേദന....
താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ....

കണ്‍കളിൽ വാരിദങ്ങൾ വന്നു മൂടുന്നു
കൈകളിൽ നിന്നു നേരം തെന്നിമാറുന്നു...
അകലേ...പ്രാണനേ....
പോകും ഈവഴി നിന്നിലായ് ചേരുമോ...
ചേരുമോ.....ഓ....ഓ....
താഴ്‌വാരം മേലാകെ ചൂടുകയായ് മൗനം
പാഴ്താരം പാരാകെ....
Movie/Album name: Thira
Artists