മാന്തോപ്പിൽ വീശുന്ന മധുരക്കനി വീഴ്‌ത്തുന്ന മാലേയക്കുളിരുള്ള കാറ്റേ.... പൂമ്പാറ്റച്ചിറകുള്ള പുലർമഞ്ഞു പോലുള്ള പെണ്ണിന്നു കൂട്ടായിപ്പോരൂ.... കല്യാണരാവിന്റെ നാണം കഴിഞ്ഞില്ല പിരിയാനൊരുങ്ങുന്നതാരേ ഒന്നും മിണ്ടാതെ മായുന്നതെന്തേ തമ്മിൽ കാണാതെ പോകുന്നതെന്തേ.... നീയില്ലാതെ ഞാനിന്നാരോ പാടാതെ പോകുന്ന പാട്ടായ് നീയില്ലാതെ ഞാനിന്നാരോ പാടാതെ പോകുന്ന പാട്ടായ്.... നിന്നെ മാത്രം കാത്തേ നിൽക്കാം ശ്വാസത്തിൻ താളം തീരോളം ഈ ജീവന്റെ നാളം താഴ്വോളം ഈ ജീവന്റെ നാളം താഴ്വോളം....
ചേലോലും ചായങ്ങൾ പൂശും വാനിൽ കാർമേഘം മൂടുന്നതാണോ ചൂടും മുന്നേ വാടുന്നുവോ ഓമൽക്കിനാവിന്റെ പൂക്കൾ കണ്ണീരാറ്റിൽ ആടും ഓടം പോലെ അങ്ങേതീരം താനേ തേടും നേരം ഉള്ളം പൊള്ളുന്നെന്നോ....
Movie/Album name: OP 160/18 Kakshi Amminippilla
Movie Summary: OP 160/18 Kakshi Amminippilla is a 2019 Malayalam courtroom comedy-drama about a young man who files a petition to annul his arranged marriage, leading to humorous and satirical courtroom proceedings that explore marriage, family pressure, and personal freedom.
Song Credits: Sung by [information not available]; music composed by [information not available]; lyrics by [information not available]. (The song "Tu Hi Rani / Manthoppil" is a track from the film's soundtrack.)
Musical Style: Melodic, folk-inflected film song with a light, romantic-pop feel.