തമസ്സിന്‍ കൊടുംതമസ്സിന്‍ തപസ്സിലുറങ്ങും മനസ്സേ ഓര്‍മ്മകള്‍ തുറന്നിട്ട നിന്‍ കിളിവാതിലുകള്‍ ഒരിക്കലും തുറക്കാതടയ്ക്കു നീ അടയ്ക്കൂ (തമസ്സിന്‍ )
കാലം തെളിയിച്ച മണ്‍ചെരാതിന്‍ തിരിനാളമണഞ്ഞു പോയ് കൂരിരുളായ് (കാലം) പണ്ടു നീ ലാളിച്ച സ്വപ്നങ്ങള്‍ മുഖം നോക്കും കല്‍കണ്ണാടികള്‍ ഉടഞ്ഞു ബന്ധങ്ങള്‍ അകലുന്നു ബന്ധനങ്ങള്‍ മുറുകുന്നു (തമസ്സിന്‍ )
ഒരു ഗ്രീഷ്മ സന്ധ്യതന്‍ മടിയില്‍ പകലിന്‍ മണിരഥമല്ലോ വീണുടഞ്ഞു (ഒരു ഗ്രീഷ്മ ) നിറകണ്ണുമായ് ദൂരെ ഗ്രാമവിളക്കുകള്‍ നിഴലിനോടെന്തോ മൊഴിഞ്ഞു ബന്ധങ്ങള്‍ അകലുന്നു ബന്ധനങ്ങള്‍ മുറുകുന്നു (തമസ്സിന്‍ )
Movie/Album name: Kalee Chakram
Sentence Summary: Kalee Chakram is a 1979 Malayalam film centered on a dramatic narrative involving family, betrayal, and emotional conflict, set against a rural backdrop.
Song Credits:
- Song: “Thamassin”
- Film: Kalee Chakram (1979)
- Lyricist: Not available
- Music Director: Not available
- Singer: Not available
Musical Style:
Melodic Malayalam film song with a classical-influenced, expressive style typical of late 1970s Malayalam cinema.