സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിന വധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് സാഗരമേ ശാന്തമാക നീ
തളിര് തൊത്തിലാരോ പാടീ തരൂ ഒരു ജന്മം കൂടീ പാതി പാടും മുന്‍പേ വീണു ഏതോ കിളിനാദം കേണു ചൈത്രവിപഞ്ചിക മൂകമായ് എന്തേ മൌനസമാധിയായ് സാഗരമേ ശാന്തമാക നീ
വിഷുപക്ഷി ഏതോ കൂട്ടില്‍ വിഷാദാര്‍ദ്രമെന്തേ പാടീ നൂറു ചൈത്ര സന്ധ്യാരാഗം പൂ തൂകാവൂ നിന്നാത്മാവില്‍ (2) സാഗരമേ ശാന്തമാക നീ സാന്ധ്യരാഗം മായുന്നിതാ ചൈത്രദിന വധു പോകയായ് ദൂരെ യാത്രാമൊഴിയുമായ് സാഗരമേ ശാന്തമാക നീ
Movie/Album name: Madanolsavam
Movie Summary: Madanolsavam is a 1978 Malayalam romantic drama about a young man from a humble background who falls in love with a wealthy woman, exploring class differences and family opposition.
Song Credits:
- Film: Madanolsavam (1978)
- Lyrics: Dr. Pavithran
- Music: Salil Chowdhury
- Playback: K.J. Yesudas (male version); also rendered by S. Janaki (female version)
Musical Style: Melancholic semi-classical melody with orchestral arrangement characteristic of Salil Chowdhury's compositional style.
Raga Details: Set in a raga-based melody drawing on Bhairavi/Shivaranjani scale patterns (somber, devotional-tinged phrasing); exact raga attribution not officially documented.
Scene Context: The song is picturized as a reflective, sorrowful solo expressing the protagonist's inner turmoil and longing, used at a low point in the narrative.