കാതരേ എൻ ഉറുമീം പരിചേം കാഴ്ച വയ്പൂ മുന്നിൽ പൂഴിയങ്കം പൊരുതും കണവൻ കാൽക്കൽ നിൽപൂ ബാലേ വരൂ പുളകങ്ങളുമായ് വയനാടൻ കുളിരേ കണ്ണിനെന്നും കനിരസമേ (മാണിക്യവല്ലിയല്ലേ...)
ലിറ്റിൽ ലേഡി നിന്മുന്നിൽ ഷട്ടിൽ സർവ്വീസല്ലോയെൻ ബട്ടർഫ്ലൈയാകും ലവ്വ് ലവ്വ് സിറ്റി ബ്യൂട്ടി നീ പൂശും കുട്ടിക്യൂറാ പോലെ ഞാൻ ഒട്ടിപ്പോയല്ലോ സുല്ല് സുല്ല് ഡെയ്‌ലി ഡെയ്‌ലി ഐ ലവ് യു കൂരിയാറ്റക്കുയിലീ ഐ ലവ് യു സ്വീറ്റി ഹാർട്ടി ഓ..ഓ... ടേസ്റ്റി ഫ്രൂട്ടി ഓ..ഓ...