SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Mathi Sukham
1979
Lyrics
Language: Malayalam
മതിസുഖം
മതി കാമോന്മദസുഖം
വിരിഞ്ഞുപോകും മുല്ലവള്ളിയില്‍
പടര്‍ന്നുകേറാനെന്തുസുഖം
(മതിസുഖം...)
സ്വർഗ്ഗമോതിയ പകല്‍ക്കിനാക്കള്‍
പാടേമറക്കൂ..
നഗ്നസത്യത്തിന്‍ നാഭിച്ചുഴിയില്‍
നോക്കിനോക്കി രസിക്കൂ
യൗവ്വനോന്മാദലഹരികളേയീ
ഈ യജ്ഞശാലതന്‍ തപസ്വികളേ
വരൂ വരൂ നുകരൂ....
(മതിസുഖം...)
തലനരച്ചൊരു തത്വശാസ്ത്രങ്ങള്‍
താനേ മരിക്കും
ചിലങ്കകെട്ടിയ കാലമിവിടെ
പാടി നൃത്തം ചവിട്ടും....
പുതിയ മാനങ്ങള്‍ തേടിവരുന്നീ
പുതിയ താളങ്ങള്‍ തുടിച്ചുവരും
തരൂ തരൂ പകരൂ....
(മതിസുഖം...)
Movie/Album name:
Tharangam
Artists
Singer
:
Sherin Peters
Composer
:
KJ Joy
Writer
:
Chirayinkeezhu Ramakrishnan Nair