SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Varu varu nilaavu pole nee Ninam nizhal kudanja jeevanil Thakarnna maanasam praananiloode Thaane paadum... Aathmageethamaay... Abhayaardra geethamaay... Varu varu nilaavu pole nee.... Chudukaattil thakarunnu Thudu manjin swapnangal Evide nee...kaikal thaanguvaan.. Kahaam kahaam kahaam hein Aap khudaa... Dikhaa dikhaa dikhaa de Poori shaan... Mittaa mittaa mittaa gamein dishaa Ore thanal tharunna snehame Varunnathennu nee prakaashamaay.. Varu varu nilaavu pole nee Ninam nizhal kudanja jeevanil Thakarnna maanasam praananiloode Thaane paadum... Aathma geethamaay... Abhayaardra geethamaay... Dhuvaa dhuvaa dhuvaa hein aasmaan.... വരു വരു നിലാവു പോലെ നീ നിണം നിഴല്‍ കുടഞ്ഞ ജീവനില്‍ തകര്‍ന്ന മാനസം പ്രാണനിലൂടെ താനേ പാടും... ആത്മഗീതമായ്... അഭയാര്ദ്രഗീതമായ്... വരു വരു നിലാവു പോലെ നീ.... ചുടുകാറ്റില്‍ തകരുന്നു തുടുമഞ്ഞിന് സ്വപ്നങ്ങള്‍ എവിടേ നീ...കൈകള്‍ താങ്ങുവാന്‍.. കഹാം കഹാം കഹാം ഹൈ ആപ് ഖുദാ ദിഖാ ദിഖാ ദിഖാ ദേ പൂരീ ഷാൻ മിഠാ മിഠാ മിഠാ ഗമേൻ ദിശാ ഒരേ തണല്‍ തരുന്ന സ്നേഹമേ വരുന്നതെന്നു നീ പ്രകാശമായ്.. വരു വരു നിലാവു പോലെ നീ.... നിണം നിഴല്‍ കുടഞ്ഞ ജീവനില്‍ തകര്‍ന്ന മാനസം പ്രാണനിലൂടെ താനേ പാടും... ആത്മഗീതമായ്... അഭയാര്ദ്രഗീതമായ്... ധുവാ ധുവാ ധുവാ ഹൈ ആസ്മാന്....
Movie/Album name: Veeraputhran
Artists