Paarvanendu

1994
Lyrics
Language: English

Paarvanendumukhi paarvathi
Gireeshwarante chinthayil muzhuki valanju
Nidraneengiyallum pakalum mahesharoopam
Shailaputhrikkullil thelinju

Sarppanaayakabhooshayenthum
Sambashivanude charugalathil
Vighnamozhinjoru nazhilagaathmaja
Varanamalikayumanpodu chaarthi

Kaamyadarshanadevi pinne
Kaamaharanude punyashareeram
Paathiyumazhakil pakutheduthuma
Athimaanasame nilayanamaakki
Language: Malayalam

പാര്‍വണേന്ദുമുഖി... പാര്‍വതി...
ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ
നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം
ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു

സര്‍പ്പനായകഭൂഷയേന്തും
സാംബശിവനുടെ ചാരുഗളത്തില്‍
വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ
വരണമാലികയുമമ്പൊടു ചാര്‍ത്തി
(പാര്‍വണേന്ദു...)

കാമ്യദര്‍ശനദേവി പിന്നെ
കാമഹരനുടെ പുണ്യശരീരം
പാതിയുമഴകില്‍ പകുത്തെടുത്തുമ
പതിമാനസനെ നിലയനമാക്കി
(പാര്‍വണേന്ദു...)
Movie/Album name: Parinayam
Artists