Srungaarayaamangal unarnnallo
Sangeethamelangal uyarnnallo
(srungaarayaamangal...)
Ee sangamathil ithil nedi
Punarjanmam priyathozhi
Ninte naanam oduvil
(srungaarayaamangal...)
Srungaarayaamangal unarnnallo
Sangeethamelangal uyarnnallo
Araadhyayaakumee naalil
Aathiraaraavinte maaril
(araadhyayaakumee...)
Sukham thedunnu
Swarggasukham thedunnu
Hrudayaabhilaashangal
Srungaarayaamangal....)
Paatchaathyasoundaryamela
Paalikkumee nruthavela.....
(paatchaathya...)
Malar choodunnu
Varnnamalar choodunnu
Aanandanirvruthiyil....
(srungaarayaamangal....)
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....

ആരാധ്യയാകുമീ നാളില്‍.....ആതിരാരാവിന്റെ മാറില്‍....
സുഖം തേടുന്നു....സ്വര്‍ഗ്ഗസുഖം തേടുന്നു....
ഹൃദയാഭിലാഷങ്ങള്‍....
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
പാശ്ചാത്യസൌന്ദര്യമേള....പാലിയ്ക്കുമീ നൃത്തവേള...
മലര്‍ ചൂടുന്നു...വര്‍ണ്ണമലര്‍ ചൂടുന്നു....ആനന്ദനിര്‍വൃതിയില്‍.....
ശൃംഗാരയാമങ്ങള്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
ഈ സംഗമത്തില്‍...ഇതില്‍ നേടീ...പുനര്‍ജന്മം....പ്രിയതോഴീ...നിന്റെ നാണം....ഒടുവില്‍....
ശൃംഗാരയാമങ്ങല്‍ ഉണര്‍ന്നല്ലോ....സംഗീതമേളങ്ങള്‍ ഉയര്‍ന്നല്ലോ...
Movie/Album name: Society Lady
Artists