എന്റെ ഹൃദയം ഞാനെടുത്തൊരു പെണ്ണിനു കൊടുത്തിട്ടു തന്നില്ലാ അയ്യോ പെണ്ണേ പറ്റിച്ചോ അതു കൈയീന്നു നിലത്തിട്ടു പൊട്ടിച്ചോ പൊട്ടിച്ചോ പൊട്ടിച്ചോ പൊട്ടിച്ചോ (എന്റെ ഹൃദയം)
അളിയാ എനിക്കു ബുദ്ധി വരുന്നു ഇപ്പം എനിക്കും ബുദ്ധി വരുന്നു ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും നമുക്കു വേണ്ടാ അളിയാ നമുക്കു വേണ്ടാ ഹൃദയമെന്നൊരെണ്ണം മരുന്നിനു പോലും നമുക്കു വേണ്ടാ അളിയാ നമുക്കു വേണ്ടാ (കടുകോളം)