പൊന്നിട്ട പെട്ടകം പൂട്ടല്ലേ അതു തന്നതെനിക്കീ മുത്തല്ലേ കണ്ണിനും കണ്ണായി വന്നില്ലേ ഇളം കന്നിനിലാവിന്‍ വിളക്കല്ലേ കണികാണാം ഒരു പൂമൊട്ട് കാതില്‍ ഒരു താരാട്ട് കാണാംതുമ്പി തേനൂട്ട് (പൊന്നിട്ട പെട്ടകം)
തങ്കം നിന്നെ കാണാന്‍ ഇന്നു താമരപൂക്കള്‍ വന്നു കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍ ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു കൈവിരലാല്‍ നീ തൊടുമ്പോള്‍ മഞ്ജീരത്തില്‍ പൊന്‍ വെളിച്ചം എന്‍റെ പുണ്യംപോലാ സിന്ദൂരം (പൊന്നിട്ട പെട്ടകം)
താഴംപൂവേ നിന്നെ മിഴി തേന്മഴയില്‍ ഞാന്‍ മൂടും നീരാടും നിന്മുന്നില്‍ മണിത്താരകള്‍ കാവല്‍നില്‍ക്കും അന്നമായി നീ പുഞ്ചിരിക്കും അമ്മയേപോല്‍ സ്നേഹമൂട്ടും നിറപൗര്‍ണ്ണമിയല്ലോ നീ എന്നും (പൊന്നിട്ട പെട്ടകം)
Movie/Album name: Pranayanilaavu
Sentence Summary: A romantic drama about a young couple whose love is tested by family and social circumstances in rural Kerala.
Song Credits: Music by Ouseppachan; lyrics by Gireesh Puthenchery; sung by K. S. Chithra.
Musical Style: Melodic film song blending Carnatic classical elements with light romantic orchestration typical of late-1990s Malayalam cinema.
Raga Details: Set in a Carnatic raga framework; the melodic structure follows a devotional-romantic ragam (information on the specific raga is not reliably available).
Key Artists Involved: Composer Ouseppachan, lyricist Gireesh Puthenchery, playback singer K. S. Chithra.
Scene Context: A female-solo romantic song picturized on the heroine, expressing tender longing and love in the film's emotional narrative.