മനമില്ലാ മനമോടെ പോയിടുന്നു നാം... ഇവിടുത്തെ സുഖവാസം...കൈവിടുന്നു നാം... ഈ ഭവനത്തിങ്കൽ താമസം തീർന്നേപോയ് ആനന്ദവേളകൾ പോയേ പോയ്... ഈ പാനപാത്രങ്ങൾ താഴെ കമഴ്ത്തുന്നു ദാഹനീർ തന്നോരേ...വിട നൽകൂ.... സ്നേഹിതരേ...പോവുകയായ്....യാത്ര ചൊല്ലീടൂ.... നിങ്ങൾ യാത്ര ചൊല്ലീടൂ....