Mayilppeelikkannu Kondu

1967
Lyrics
Language: English

Mayilpeeli kannu kondu
Khalbinte kadalaassil maappila paattu kurichavane
Paattinte chirakinmel parimalam thoovunna
Panineer poovinte perenthu?
Mohabbathu

Vaakapoonthanalathu .pakal kinaavum kandu
Vaasana poochoodi ninnavale
Ponninte noolu kondu patturumaalil nee
Paathi thunniya perenthu?
Parayooolla

Thaali pathacheduthu .thala nirachenna thechu.
Thaamara kulangare varunnavale
Poomaniyaraykkullil orungivaraan pona
Puthu manavaalante perenthu?
Parayoolla
Language: Malayalam

മയിൽപ്പീലിക്കണ്ണു കൊണ്ടു
ഖൽബിന്റെ കടലാസ്സിൽ
മാപ്പിളപ്പാട്ടു കുറിച്ചവനേ
പാട്ടിന്റെ ചിറകിന്മേൽ പരിമളം പൂശുന്ന
പനിനീർ പൂവിന്റെ പേരെന്ത്‌?
മൊഹബ്ബത്ത്‌

വാകപ്പൂന്തണലത്ത്‌ പകല്‍ക്കിനാവും കണ്ട്‌
വാസനപ്പൂചൂടി നിന്നവളേ
പൊന്നിന്റെ നൂലു കൊണ്ടു പട്ടുറുമാലിൽ നീ
പാതി തുന്നിയ പേരെന്ത്?
പറയൂല്ല!...
(മയിൽ)

താളി പതച്ചെടുത്ത്‌
തല നിറച്ചെണ്ണ തേച്ച്‌
താമരക്കുളങ്ങരെ വരുന്നവളേ
പൂമണിയറയ്ക്കുള്ളിൽ ഒരുങ്ങിവരാൻ പോണ
പുതു മണവാളന്റെ പേരെന്ത്...?
പറയൂല്ല!..
(മയിൽ)
Movie/Album name: Kasavuthattam
Artists