ദുരൂഹ മന്ദഹാസമേ
ദുരൂഹ മന്ദഹാസമേ
ചികഞ്ഞു നോക്കിയാൽ
തിരിഞ്ഞ സാരമേ
മുടിഞ്ഞ ഭാരമേ
അപാരതേ നിസാരരേ
ദുരൂഹ മന്ദഹാസമേ
നീറാതെ ചുരുളി
നീയോ കണ്ണിൽ കരുതി
കൂരാ കൂരിരുളിൽ
നീളേ ഞാനും പരതി
ശങ്കലീലേ ശങ്കലീലേ ലീലേ
ശണ്ഠഹേതു നിദ്രഹാരി വേലേ
അന്തരാളം മന്ത്രലോകം മൂകം
മന്ദഹാസത്തന്ത്രലോകം ലോകം
ശങ്കലീലേ ശങ്കലീലേ ലീലേ
ശണ്ഠഹേതു നിദ്രഹാരി വേലേ
അന്തരാളം മന്ത്രലോകം മൂകം
മന്ദഹാസത്തന്ത്രലോകം ലോകം
ശങ്കലീലേ ശങ്കലീലേ ലീലേ
ശണ്ഠഹേതു നിദ്രഹാരി വേലേ
അന്തരാളം മന്ത്രലോകം മൂകം
മന്ദഹാസത്തന്ത്രലോകം ലോകം
Movie/Album name: Sookshmadarshini
Artists