SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Paazhmulayum Peythirangum 2013
Paazhmulayum peythirangum Aalolam viralthumpaal mey thalode Paazhmulayum peythirangum Aalolam viralthumpaal mey thalode Novum then thulliyaay maarum snehaardramaay Sneham vin gangayaay moham pookkum valliyaay Vaarthinkalaakunnu ullinte ullil Paazhmulayum peythirangum Aalolam viralthumpaal mey thalode... Varnna megham peeli neerthum Anthi vaanam.... Eeran nilaavine kaathirikkum Aa...aa...aa... Raavaay pinne...nirathinkal vannaal Neehaara pushpangal poothirangum... Thinkal nilaavathu maunam maanjuu.. Vinnil ninnumaaro doore paadi gaanam Paazhmulayum peythirangum Aalolam viralthumpaal mey thalode... Karnnikaara pookkalente swapna vaanil Etho paraagangal thedidunnu Saarangiyil sneha raagangalil Kalhaara pushpangal poothulayum... Kankonil mottitta kanneerkkanam Nenchinnullil poovaay maarum kaalam.. (paazhmulayum....) പാഴ്മുളയും പെയ്തിറങ്ങും ആലോലം വിരൽത്തുമ്പാൽ മെയ് തലോടേ... പാഴ്മുളയും പെയ്തിറങ്ങും ആലോലം വിരൽത്തുമ്പാൽ മെയ് തലോടേ... നോവും തേൻ തുള്ളിയായ് മാറും സ്നേഹാർദ്രമായ് സ്നേഹം വിണ് ഗംഗയായ് മോഹം പൂക്കും വല്ലിയായ് വാർതിങ്കളാകുന്നു ഉള്ളിന്റെയുള്ളിൽ പാഴ്മുളയും പെയ്തിറങ്ങും ആലോലം വിരൽത്തുമ്പാൽ മെയ് തലോടേ... വർണ്ണമേഘം പീലി നീർത്തും അന്തി വാനം.... ഈറൻ നിലാവിനെ കാത്തിരിക്കും ആ...ആ...ആ... രാവായ് പിന്നെ...നിറതിങ്കൾ വന്നാൽ നീഹാരപുഷ്പങ്ങൾ പൂത്തിറങ്ങും... തിങ്കൾ നിലാവത്തു് മൗനം മാഞ്ഞൂ.. വിണ്ണിൽനിന്നുമാരോ ദൂരേ പാടി ഗാനം പാഴ്മുളയും പെയ്തിറങ്ങും ആലോലം വിരൽത്തുമ്പാൽ മെയ് തലോടേ... കർണ്ണികാരപ്പൂക്കളെന്റെ സ്വപ്നവാനിൽ ഏതോ പരാഗങ്ങൾ തേടിടുന്നു സാരംഗിയിൽ സ്നേഹ രാഗങ്ങളിൽ കൽഹാരപുഷ്പങ്ങൾ പൂത്തുലയും... കൺകോണിൽ മൊട്ടിട്ട കണ്ണീർക്കണം നെഞ്ചിന്നുള്ളിൽ പൂവായ് മാറും കാലം.. (പാഴ്മുളയും....)
Movie/Album name: Lisammayude Veedu
Movie Summary: Lisammayude Veedu (2013) is a Malayalam drama directed by Babu Janardhanan, following the life of a woman named Lisamma and the people around her in a coastal Kerala setting.
Song Credits: Sung by P. Jayachandran; lyrics by Babu Janardhanan (film's director); music composed by M. K. Arjunan.
Musical Style: Traditional melodic film song with a devotional/folk-tinged, pathos-laden character.
Raga Details: Not available.
Key Artists Involved: Singer P. Jayachandran; composer M. K. Arjunan; lyricist Babu Janardhanan.
Awards & Recognition: Not available.
Scene Context: Not available.
Artists