Neeyente Kannanu Ponnanu

2025
Lyrics
Language: Malayalam

നീയെൻ്റെ കണ്ണാണ് പൊന്നാണ് പെണ്ണേ
കാലത്തിൻ മയക്കത്തിൽ ഞാൻ നിൻ്റെ
തുയിരു മുടിഞ്ഞേ നാടും മുടിച്ചേ
ഇല്ലോളം മുത്തല്ലേ പൊന്നേ നീ
അന്നമൂട്ടി വളർത്തണ മെയ്യേ
കുഞ്ഞു വളകളിടണ കയ്യേ
കണ്ണും പൂട്ടി ഞാൻ ഉടച്ചതല്ലേ
നീയെൻ്റെ കണ്ണാണ് പൊന്നാണ് പെണ്ണേ
Movie/Album name: Super Gimni
Artists