Kanneerin Kavithayithe
1975
Kanneerin kavithayithe
Kara kaviyum kadanamithe
Verpaadin vediyithe
Vedana than vedamithe
(kanneerin...)
Thira thallum hrudayamithe
Thiriyaniyum deepamithe (2)
Aathmaavin naadamithe
Anthyamaam geethamithe
(kanneerin...)
Veenadiyum swapnamithe
Vidhiyezhuthum aajnjayithe (2)
Andhakaara padalamithe
Aasha than chudalayithe
(kanneerin...)
കണ്ണീരിന്‍ കവിതയിതേ
കരകവിയും കദനമിതേ
വേര്‍പാടിന്‍ വേദിയിതേ
വേദനതന്‍ വേദമിതേ (കണ്ണീരിന്‍)
തിരതല്ലും ഹൃദയമിതേ
തിരിയണയും ദീപമിതേ
തിരതല്ലും ഹൃദയമിതേ
തിരിയണയും ദീപമിതേ
ആത്മാവിന്‍ നാദമിതേ
അന്ത്യമാം ഗീതമിതേ (കണ്ണീരിന്‍)
വീണടിയും സ്വപ്നമിതേ
വിധിയെഴുതും ആജ്നയിതേ
വീണടിയും സ്വപ്നമിതേ
വിധിയെഴുതും ആജ്നയിതേ
അന്ധകാരപടലമിതേ
ആശതന്‍ ചുടലയിതേ (കണ്ണീരിന്‍)
Movie/Album name: Niramaala
Artists