Yakshagaanam Muzhangi [Bit]

1970
Lyrics
Language: English

Yakshagaanam muzhangi yavanikayum neengi
Nimishangaletho lahariyil mungi
Nizhalaattam thudangi
Yakshagaanam muzhangi

Kaalam charadu valikkunnu
Kalippaavakal nammal aadunnu
Chirikkaan parayumbol chirikkunnu - nammal
Karayaan parayumbol karayunnu....
Language: Malayalam

യക്ഷഗാനം മുഴങ്ങീ യവനികയും നീങ്ങി
നിമിഷങ്ങളേതോ ലഹരിയില്‍ മുങ്ങി നിഴലാട്ടം തുടങ്ങീ

കാലം ചരടുവലിക്കുന്നു
കളിപ്പാവകള്‍ നമ്മള്‍ ആടുന്നു
ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കുന്നു - നമ്മള്‍
കരയാന്‍ പറയുമ്പോള്‍ കരയുന്നു
പാവങ്ങള്‍ നിഴലുകള്‍
Movie/Album name: Nizhalaattam
Artists