SongsDb
Songs
Artists
Ragas
About
FAQ
More
Contribute
Profile
Sign Out
Search
SONGS
A
B
C
D
E
F
G
H
I
J
K
L
M
N
O
P
Q
R
S
T
U
V
W
X
Y
Z
Then thulumbum
1990
Lyrics
Language: Malayalam
ആ...
തേന്‍ തുളുമ്പും കുടം
പൂ തോടുക്കും മനം
ഒരു രാക്കിളി പോലെ
ഒരു നീര്‍ക്കിളി പോലെ
ഒരു രാക്കിളി പോലെ നീര്‍ക്കിളി പോലെ
വരികയെന്‍ മോഹമേ
തേന്‍ തുളുമ്പും കുടം
പൂ തോടുക്കും മനം
ആ...
മേലേ മേഘങ്ങള്‍ പുല്‍കുന്നു
തമ്മില്‍ ഒന്നായി മാറുന്നു
(മേലേ )
തളിരിടും സുരവനികയില്‍
മന്മഥമാദക മന്ദിരവാതിലി -
ലണയുകെന്‍ ഭാവനേ
തേന്‍ പൂ തേന്‍ പൂ
(തേന്‍ )
എന്നില്‍ നേത്രങ്ങള്‍ പാകുന്നു
ഉള്ളിന്‍ താളങ്ങള്‍ മാറ്റുന്നു
(എന്നില്‍ )
കുളിരേകും പ്രിയരചനയില്‍
പൂവണിശയ്യയില്‍ എന്നിലെ
മുത്തുകള്‍ അണിയുകെന്‍ സ്വപ്നമേ
തേന്‍ പൂ തേന്‍ പൂ
(തേന്‍ )
Movie/Album name:
Chuvanna Kannukal
Artists
Singer
:
P Jayachandran
:
K. S. Chithra
Composer
:
Jerry Amaldev
Writer
:
Poovachal Khader