Swargathilekkulla

1982
Lyrics
Language: Malayalam

സ്വർഗ്ഗത്തിലേയ്ക്കുള്ള സ്വർണ്ണവാതിൽ കീ
മറ്റെല്ലാം മറക്കുന്ന വിരുന്നു മഹൽ

വരണ്ട ചുണ്ടുമായ് ജീവജലത്തിനെത്ര
ഹൃദയങ്ങളിവിടെല്ലാം പിടഞ്ഞാലും
നിറഞ്ഞ മനസ്സിലെത്ര ദാഹോന്മാദം
ഹൃദയങ്ങളിവിടെല്ലാം പിടഞ്ഞാലും
നിറഞ്ഞ മനസ്സിലെത്ര ദാഹോന്മാദം
സായൂജ്യം ഒരുക്കുന്നിവിടെ
സ്വർഗ്ഗത്തിലേയ്ക്കുള്ള സ്വർണ്ണവാതിൽ കീ
മറ്റെല്ലാം മറക്കുന്ന വിരുന്നു മഹൽ

താമരക്കൊക്കേ എൻ താഴെയണിഞ്ഞൊരെൻ്റെ
പാവാടയുലഞ്ഞുലഞ്ഞഴിയുമ്പോൾ
സിരകളിലുണരുന്ന കാമാവേശം
പാവാടയുലഞ്ഞുലഞ്ഞഴിയുമ്പോൾ
സിരകളിലുണരുന്ന കാമാവേശം
സീൽക്കാരം പൊഴിക്കുന്നിവിടെ
സ്വർഗ്ഗത്തിലേയ്ക്കുള്ള സ്വർണ്ണവാതിൽ കീ
മറ്റെല്ലാം മറക്കുന്ന വിരുന്നു മഹൽ
ഒത്തു ചേരുകീ നൃത്തശാലയിൽ
ഒത്തുചേരുകീ നൃത്തശാലയിൽ
മുങ്ങി മുങ്ങി ഒഴുകാൻ വാ വാ വാ
Movie/Album name: Shaari Alla Shaarada (Jwalamukhi)

Sentence Summary: A young woman’s life is torn apart by exploitation and betrayal, driving her toward despair and a search for escape or justice.

Song Credits: Sung by S. Janaki; lyrics by Poovachal Khader; music composed by Shyam.

Musical Style: Melancholic Malayalam film song with a soft, pathos-laden melody in a semi-classical light-music idiom.

Raga Details: Not reliably documented.

Key Artists Involved: S. Janaki (playback singer), Shyam (music director), Poovachal Khader (lyricist).

Scene Context: An emotional, sorrowful solo expressing the heroine’s inner anguish and longing for release from her suffering.


Artists