Kaar Kaar

2012
Lyrics
Language: Malayalam

കാര്‍ കാര്‍ (10)
കാര്‍വര്‍ണ്ണന്റെ കാര്‍വില്‍ തീണ്ടുന്ന - കാര്‍ - കാളസര്‍പ്പങ്ങളേ (2)
ഓ...
ദംഷ്ട്രകള്‍ രക്തശോണിതം ധൃതമൃദംഗതാളത്തില്‍ ബീഭത്സരക്ഷസ്സിന്‍ അഷ്ടവക്രസ്വരൂപമോടെ ശവനൃത്തമാടുന്നു ഭൂമിയില്‍
ചൂടുന്നോ അംഗുലീയ മാല്യം
കരിമേലാകേ ചുടുചാമ്പലിന്റെ ഭസ്മം
സാസാ സരിരി സാസ സരിരി സസരിരി രിനിസനിപാ..
മഗ സാസാ സരിരി സാസ സരിരി
സരി സഗ രിമ രിഗമ രിഗരി രിഗരിനി
(സാസാ സരിരി )
ഓം ശക്തി (4) ഓം...
കാര്‍വര്‍ണ്ണന്റെ കാര്‍വില്‍ തീണ്ടുന്ന - കാര്‍ - കാളസര്‍പ്പങ്ങളേ

ഓം... ശക്തി ഓം (4)
ദംഷ്ട്രകള്‍ രക്തശോണിതം ധൃതമൃദംഗതാളത്തില്‍ ബീഭത്സരക്ഷസ്സിന്‍ അഷ്ടവക്രസ്വരൂപമോടെ ശവനൃത്തമാടുന്നു ഭൂമിയില്‍
നോവുന്നു ഇടനെഞ്ചിനുള്ളിലമ്മേ
മിഴിനീരൊന്നു പെയ്തു തോര്‍ന്നുവെങ്കില്‍
സാസാ സരിരി സാസ സരിരി സസരിരി രിനിസനിപാ..
മഗ സാസാ സരിരി സാസ സരിരി
സരി സഗ രിമ രിഗമ രിഗരി രിഗരിനി
(സാസാ സരിരി )
ഓം... ശക്തി ഓം (4)
കാര്‍വര്‍ണ്ണന്റെ കാര്‍വില്‍ തീണ്ടുന്ന - കാര്‍ - കാളസര്‍പ്പങ്ങളേ

ഓം... ശക്തി ഓം (4)
Movie/Album name: Hero
Artists