SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
O...o...o...... Puthari koythappol enthu kitti? Patharamaattulla ponnu kitti Pachakkatalil thappi natannappol? Pavizham kitti muthu kitti (puthari koythappol.....) Aariyan kandam koythappol Arivaal chundathu chiri vannu Pennaale pennaale pennaale ninte Kannithilenthoru minnaattam Minnaattam Minnaattam minnaattam minnaattam (puthari koythappol......) Kattakkatta kathiru methiykketi Kannimuram vechu cheriyetukketi Pathaayathin vayaru niranjaal Ennumennum ponnonam Ponnonam ponnonam ponnonam Ponnonam... (puthari koythappol......) Thathe thathe ponmulam thathe Ithirineram vanne po Atham pathinu njangade veetteennu Puthari paayasamunde po Onne onne po rande rande po Moonne moonne po naale naale po Anche anche po aare aare po...... ഓ...ഓ...ഓ...... പുത്തരി കൊയ്തപ്പോൾ എന്തു കിട്ടി? പത്തരമാറ്റുള്ള പൊന്നു കിട്ടി പച്ചക്കടലിൽ തപ്പി നടന്നപ്പോൾ? പവിഴം കിട്ടി മുത്തു കിട്ടി (പുത്തരി കൊയ്തപ്പോൾ.....) ആരിയൻ കണ്ടം കൊയ്തപ്പോൾ അരിവാൾ ചുണ്ടത്തു ചിരി വന്നു പെണ്ണാളേ.... പെണ്ണാളേ പെണ്ണാളേ നിന്റെ കണ്ണിതിലെന്തൊരു മിന്നാട്ടം മിന്നാട്ടം.... മിന്നാട്ടം മിന്നാട്ടം മിന്നാട്ടം (പുത്തരി കൊയ്തപ്പോൾ......) കറ്റക്കറ്റ കതിരു മെതിയ്ക്കെടി കന്നിമുറം വെച്ചു ചേറിയെടുക്കെടി പത്തായത്തിൻ വയറു നിറഞ്ഞാൽ എന്നുമെന്നും പൊന്നോണം പൊന്നോണം.... പൊന്നോണം പൊന്നോണം പൊന്നോണം (പുത്തരി കൊയ്തപ്പോൾ......) തത്തേ തത്തേ പൊന്മുളം തത്തേ ഇത്തിരിനേരം വന്നേ പോ അത്തം പത്തിനു ഞങ്ങടെ വീട്ടീന്നു പുത്തരി പായസമുണ്ടേ പോ പുത്തരി പായസമുണ്ടേ പോ ഒന്നേ ഒന്നേ പോ രണ്ടേ രണ്ടേ പോ മൂന്നേ മൂന്നേ പോ നാലേ നാലേ പോ അഞ്ചേ അഞ്ചേ പോ ആറേ ആറേ പോ......
Movie/Album name: Ayodhya
Artists