കനവിനും ഉണർവിനും ഒളിവിനും തെളിവിനും ഒരേ മുഖം
അരികിലുമകലെയും എവിടെയും അലയുകയായ്
കാറ്റലയായ് പൊരുളുകൾ
നീളും നിഴലിതാ തിരയുന്നു രാവിലൂടെ ദൂരെ
ഏതോ ഉറവിടം അതൊരാളും നെഞ്ചിൻ തീയോ
വരൂ വരൂ പ്രകാശമേ വിഷാദ വീഥിയിൽ
കിനാവുകൾ വരാത്തോരീ വിമൂകമാം നിശ
അറിവുകളതിൽ ഉരുകിയ തിരി നിഗൂഢം മറവുകളിൽ
തനി സ്വരൂപം ആത്മരൂപം ആരുകണ്ടു നേരായ് നേരിൽ
ഓ ....
കനവിനും ഉണർവിനും ഒളിവിനും തെളിവിനും ഒരേ മുഖം
അരികിലുമകലെയും എവിടെയും അലയുകയായ്
കാറ്റലയായ് പൊരുളുകൾ
Movie/Album name: Arikil Oraal
Artists