Punnaara pedamaane onnu nillu Eh paappa eh paappa eh paappaa Chinkaara maina muthe then karimpe Eh paappaa eh paappaa eh paappaa Up up hands up Check check neelak Dip dip dolakk undo Redil jip jip jacket Ship ship shake up Step step music undo Punnaara peda punnaara peda (punnaara peda ...)
Sa pa ma pa dha pa pa dha pa padhapa padhapa Sa pa ma pa dha pa sapama padhapa Sa pa ma pa dha pa hands up Sa pa ma pa dha pa pa pa pa pa Muthaya muthamo sukhamo Ammammo ullil enthithu bolo bolo Nin kannil pottaasu pottunno Enthellaamini chollunnu chalo chalo Glamour ulla thengilaneer chundin Left right kannu kuthum njaan Kaaval ninnaal kaathirunnaalayyo Kaakka kothikkondu pokoollaa Hey up up hands up Check check neelak Dip dip dolakk undo Redil jip jip jacket Ship ship shake up Step step music undo
Enthammaa enthammaa arikil Aavaaram poovin manamo bolo bolo Njaanenthaa maarante paavayo Chollunnathellaam cheyyaanaay chalo chalo Kaarirumpin nenchile poovil njaan Kaanthamaayi chernnurangum raavil raavil Kaanmathellaam ponkinaavalle njaan Maaya kaattum kallamaanalle Hey up up hands up Check check neelak Dip dip dolakk undo Redil jip jip jacket Ship ship shake up Step step music undo Punnaara peda punnaara peda (punnaara peda ...)
Language: Malayalam
പുന്നാര പേട മാനേ ഒന്ന് നില്ല് ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ (2) ചിങ്കാര മൈനമുത്തേ തേൻകരിമ്പേ ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ അപ് അപ് ഹാൻസ് അപ്പ് ചെക്ക് ചെക്ക് നീലക് ഡിപ് ഡിപ് ഡോലക്ക് ഉണ്ടോ റെഡിൽ ജിപ് ജിപ് ജാക്കറ്റ് ഷിപ്പ് ഷിപ്പ് ഷേക്ക് അപ്പ് സ്റ്റെപ് സ്റ്റെപ് മ്യൂസിക്ക് ഉണ്ടോ പുന്നാര പേട പുന്നാര പേട (പുന്നാര പേടമാനേ...)
സ പ മ പ ധ പ പധപ പധപ സ പ മ പ ധ പ സപമ പധപ സ പ മ പ ധ പ ഹാൻസ് അപ്പ് സ പ മ പ ധ പ പ പ പ പ പ മുത്തായ മുത്തമോ സുഖമോ അമ്മമ്മോ ഉള്ളിൽ എന്തിത് ബോലോ ബോലോ നിൻ കണ്ണിൽ പൊട്ടാസ് പൊട്ടുന്നോ എന്തെല്ലാമിനി ചൊല്ലുന്നു ചലോ ചലോ ഗ്ലാമറുള്ള തെങ്ങിളനീർ ചുണ്ടിൻ ലെഫ്റ്റ് റൈറ്റ് കണ്ണു കുത്തും ഞാൻ കാവൽ നിന്നാൽ കാത്തിരുന്നാലയ്യോ കാക്ക കൊത്തിക്കൊണ്ടു പോകൂലാ ഹേയ് അപ് അപ് ഹാൻസ് അപ്പ് ചെക്ക് ചെക്ക് നീലക് ഡിപ് ഡിപ് ഡോലക്ക് ഉണ്ടോ റെഡിൽ ജിപ് ജിപ് ജാക്കറ്റ് ഷിപ്പ് ഷിപ്പ് ഷേക്ക് അപ്പ് സ്റ്റെപ് സ്റ്റെപ് മ്യൂസിക്ക് ഉണ്ടോ
എന്തമ്മാ എന്തമ്മാ അരികിൽ ആവാരം പൂവിൻ മണമോ ബോലോ ബോലോ ഞാനെന്താ മാരന്റെ പാവയോ ചൊല്ലുന്നതെല്ലാം ചെയ്യാനായ് ചലോ ചലോ കാരിരുമ്പിൻ നെഞ്ചിലെ പൂവിൽ ഞാൻ കാന്തമായി ചേർന്നുറങ്ങും രാവിൽ രാവിൽ കാണ്മതെല്ലാം പൊൻ കിനാവല്ലേ ഞാൻ മായ കാട്ടും കള്ളമാനല്ലേ ഹേയ് അപ് അപ് ഹാൻസ് അപ്പ് ചെക്ക് ചെക്ക് നീലക് ഡിപ് ഡിപ് ഡോലക്ക് ഉണ്ടോ റെഡിൽ ജിപ് ജിപ് ജാക്കറ്റ് ഷിപ്പ് ഷിപ്പ് ഷേക്ക് അപ്പ് സ്റ്റെപ് സ്റ്റെപ് മ്യൂസിക്ക് ഉണ്ടോ പുന്നാര പേട പുന്നാര പേട (പുന്നാര പേടമാനേ...)
Movie/Album name: Dheera
Sentence Summary:Dheera is a 2011 Malayalam action-drama film starring Prithviraj Sukumaran, revolving around a young man drawn into conflict and violence in a coastal setting.
Song Credits: Sung by M. G. Sreekumar; composed by Deepak Dev; lyrics by Anil Panachooran.
Musical Style: Melodic, semi-classical-flavored film song with devotional/folk undertones.
Raga Details: Not available.
Key Artists Involved: Composer Deepak Dev, lyricist Anil Panachooran, singer M. G. Sreekumar; film directed by Biju George and starring Prithviraj Sukumaran.