ഒരു വേനൽ കാറ്റായ് മെല്ലെ...മെല്ലെ...ആരോ.... തുടുനെഞ്ചിന്നുള്ളിൽ പതിയെ...പതിയെ...തഴുകീ.... മിഴിവേറും കനവുകളാണോ.... മനസ്സോരം പുതുമഴയാണോ..... അരിയമോഹം പീലിനീർത്തുമൊരു നഗര സന്ധ്യകൾ പോലെ...... ഒരു വേനൽ കാറ്റായ് മെല്ലെ...മെല്ലെ...ആരോ....
വാനിലെ പൊൻ താരാഗണങ്ങൾ തേടിയോ ഈ നെഞ്ചോരം.... ഈ ഈണം സായന്തനങ്ങൾ കാണുവാൻ....കണ് നീർത്താതെ..... ഓർമ്മ മായും വഴിയിലൂടെ...ആരുമറിയാ തീരമേറി.... പതിയെ പാഴ്മുഖം...ആഴിതേടും ഈ മോഹജാലം മെല്ലെ മെല്ലെ പുഴപോലെ.... ഒരു വേനൽ കാറ്റായ് മെല്ലെ...മെല്ലെ...ആരോ....
മൂകമാം നീലാംബരം പോൽ മാഞ്ഞുവോ...എൻ കനവോളം പോയ് വരും രാപ്പകലുകളൊന്നും മിണ്ടുവാൻ മൊഴി തന്നീലാ.... നിഴലു ചായും നിനവു പോലും ഈറനാം തണൽ തന്നീലാ.... വെറുതെയീ മനം...മൂകമാവാൻ ഈ ജീവരാഗം മെല്ലെ മെല്ലെ ഉലയുമ്പോൾ.... (ഒരു വേനൽ കാറ്റായ്....)
Movie/Album name: Kanal
Movie Summary: Kanal (2015) is a Malayalam survival thriller directed by M. Padmakumar, following a group of people stranded in the desert of the Middle East after their vehicle breaks down, as they struggle against nature, thirst, and internal conflict to survive.
Song Credits:
- Song: Oru Venal Kaattaayi
- Movie: Kanal (2015)
- Lyrics: Rafeeq Ahammed
- Music: M. Jayachandran
- Singer: K. S. Chithra
- Language: Malayalam
Musical Style: Melancholic, semi-classical melodious film song with a soft, emotive orchestration characteristic of M. Jayachandran's compositions.
Raga Details: Based on a raga evoking pathos and longing; the melodic structure carries a contemplative, wistful quality (widely noted for its raga-based melodic contour in the composer's style).
Key Artists Involved:
- Composer: M. Jayachandran
- Lyricist: Rafeeq Ahammed
- Singer: K. S. Chithra
- Director: M. Padmakumar
Scene Context: The song appears in a reflective, emotional moment of the film, underscoring the longing and emotional turmoil of the characters amid their ordeal in the desert.