ഹേയ് തെയ്യന്നാരെ..... നനനനനന നനനനനന..... തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ് വയനാടൻ കുന്നിന്റെ പൊന്ന് (തിരുനെല്ലിക്കാട്...) ഈ വയസ്സറിയിച്ചൊരു പെണ്ണ് ധിം ധിം ധിം ധിം ധിം ധിം - 2 ധിംതനന ധിംതനന ധിം ധിം ധിം ധിം ധിം തിരുനെല്ലിക്കാട് ഒരു കന്നിപ്പെണ്ണ് വയനാടൻ കുന്നിന്റെ പൊന്ന് (തിരുനെല്ലിക്കാട്...) ഈ വയസ്സറിയിച്ചൊരു പെണ്ണ്
മേലാകെ പൂവ് പൂവാക മഞ്ഞ് കാലിൽ കൊലുസ്സിടും നാട് ധിം ധിം ധിം ധിംതനന ധിംതനന ധിംതനന ധിംതനന നാ മേലാകെ പൂവ് പൂവാക മഞ്ഞ് കാലിൽ കൊലുസ്സിടും നാട് ആ നാട് തന്നേ ഏനുള്ളിലെന്നും മാടിവിളിക്കണ സ്നേഹം (തിരുനെല്ലിക്കാട്....)
തേനൂറും ചുണ്ടിൽ പൊന്നിൻ ചിലമ്പ് മാനം പൊതിയണ ചേല് ആഹാഹാഹാ ആ ആഹാഹാഹാ ആ ആഹഹഹാ ആഹഹഹാ ഹഹഹാ... തേനൂറും ചുണ്ടിൽ പൊന്നിൻ ചിലമ്പ് മാനം പൊതിയണ ചേല് ആ നാട് തന്നേ മൊട്ടായ മൊട്ടിൽ നുള്ളി സമര്‍പ്പിക്കും ഇപ്പോള്‍ (തിരുനെല്ലിക്കാട്.....) ധിം ധിം ധിം ധിം ധിം ധിം - 2 ധിംതനന ധിംതനന ധിം ധിം ധിം ധിം ധിം ആഹാഹാഹാ ആ ആഹാഹാഹാ ആ ആഹഹഹാ ആഹഹഹാ ആഹാഹാഹാ