Munjana papangal peri Njaaninnum chentheeyil neeri Oru santhawanathinte thooval Ee akathikku thannittu poku (snehathin..)
Language: Malayalam
സ്നേഹത്തിൻ നിധി തേടീ ഹൃദയത്തിൻ വ്യഥ നേടീ കദനത്തിൻ കഥ പാടീ ഞാൻ വിധിയോടു വിളയാടീ (സ്നേഹത്തിൻ..)
അഴകായി വിരിയും കിനാവേ അഭിലാഷ മലർ വെണ്ണിലാവേ (2) ഹൃദയത്തിൻ വിളി കേട്ടതില്ലെ ആ.. ഹൃദയത്തിൻ വിളി കേട്ടതില്ലെ എന്റെ കണ്ണീരിൻ കടൽ കണ്ടതില്ലേ (സ്നേഹത്തിൻ..)
മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി മുജ്ജന്മ പാപങ്ങൾ തേടീ ഞാനിന്നും ചെന്തീയിൽ നീറി ഒരു സാന്ത്വനത്തിന്റെ തൂവൽ ആ... ഒരു സാന്ത്വനത്തിന്റെ തൂവൽ ഈ അഗതിക്കു തന്നിട്ട് പോകൂ (സ്നേഹത്തിൻ..)